Popular posts from this blog
നവര
👉 തനി🌱നാടൻ👈 ആഹാരം♻️ഔഷധമാണ് 👉👉👉♻️🌱♻️👈👈👈 ➡️ നവര അഥവാ ഷാഷ്ഠികശാലി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്ന നവരയെക്കുറിച്ച് നോക്കാം. ഷാഷ്ഠികം അഥവാ 60, ശാലി എന്ന സംസ്കൃത പദത്തിന് അർത്ഥം അരി എന്നാണ്. ഷാഷ്ഠികശാലി പേരുപോലെതന്നെ👉 60 ദിവസം കൊണ്ട് വിളയുന്ന അരിയാണ് ' ആയുർ🕉️വേദ' ത്തിൽ വളരെ മുഖ്യമായ അരിയായി നവരയെ പ്രതിപാദിച്ചിരിക്കുന്നു. ഔഷധഗുണ സമ്പന്നമായ ധാന്യമായാണ് ആയുർവേദം നവരയെ കുറിച്ച് പറയുന്നത്. മുഖ്യമായും👉 ത്രിദോഷഹര മായി പറയുന്നു അതായത് വാതം പിത്തം കഫം എന്നിവയാലുണ്ടാകുന്ന ദോഷങ്ങളെ ഇല്ലാതാക്കുന്നതായി പറയുന്നു. നവര അരി ഉപയോഗിച്ചുള്ള കഞ്ഞി 👉 (1) ശരീരത്തിൻറെ കാന്തി വർദ്ധിപ്പിക്കുന്നതിന് (2) ഞരമ്പ് സംബന്ധമായ തളർച്ച ബലക്ഷയം എന്നിവയിൽ നിന്നും മോചനം നേടുന്നതിന് സഹായകരമാണ്. (3) പേശികളുടെ ബലം വർദ്ധിപ്പിച്ച് ശരീരം പുഷ്ടിപ്പെടുന്നതിനും നവരയുടെ അരി ഉത്തമമാണ്. നവര അരി രണ്ടുവിധത്തിലാണ് ഉള്ളത് കറുപ്പും ചുവപ്പും. ഇതിൽ പ്രബലമായി ഉപയോഗിച്ചുവരുന്നത് കറുപ്പ് നവരയാണ്. കറുപ്പ് നവര അരി തവിടോടുകൂടി പാചകം ചെയ്തു കഴിക്കുന്നതാണ് ഉത്തമം. തവിടുകളയാത്ത അരി രണ്ടു മണിക്കൂർ വെള്ളത്തിൽ...
Comments
Post a Comment